ഓണത്തെ വരവേൽക്കാന്‌ പൂക്കൃഷി ​വി​ള​വെ​ടു​പ്പ് നടത്തി
Thursday, September 5, 2024 5:45 AM IST
അ​ഞ്ച​ല്‍: കു​ള​ത്തു​പ്പു​ഴ ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍ പ​രി​സ​ര​ത്തെ ത​രി​ശു​ഭൂ​മി​യി​ൽ കു​ടും​ബ​ശ്രീ ബ​ന്ദി പൂ​ക്കൃ​ഷി ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീ​വി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ല്‍ ത​രി​ശു​ഭൂ​മി​യി​ൽ പു​ഷ്പ​കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്ന് പൂ​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജി, മ​ധു​ബാ​ല, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷൈ​ജു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ സി. ​കൈ​ര​ളി, സ്കൂ​ള്‍ സൂ​പ്ര​ണ്ട് അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ജി​ത, കു​മാ​രി, ബീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ക്കൃ​ഷി​യി​റ​ക്കി​യ​ത്.