ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, September 5, 2024 5:45 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ ഗ​വ.​യു​പി​എ​സി​ൽ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി നേ​ത്ര​ദാ​ന​ത്തെ കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ആ​സി​ഫ്, ന​ദീം ഇ​ർ​ഫാ​ൻ, സു​ബ്ഹാ​ന, ന​വ​മി എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.


ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ഷൈ​ജു, ന​സീം ഖാ​ൻ, ബി​നി, അ​ഞ്ചു, വി​നീ​ത്, ഒ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ന്‍റ് സു​നി​ത, സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പി​ക അ​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.