പേ​പ്പ​ർ​മി​ൽ കാ​ര്യ​റ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Thursday, September 5, 2024 5:45 AM IST
പു​ന​ലൂ​ർ: പേ​പ്പ​ർ​മി​ൽ - കാ​ര്യ​റ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. എ​ട്ടാം വാ​ർ​ഡി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ പി​ഴ​വു​മൂ​ല​മാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക്ക​ര​മാ​യി​ട്ടു​ണ്ട്. ക​ലു​ങ്കു പൊ​ളി​ച്ച് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മാ​യ ഷം​നാ​ദ് വ​ള്ള​ക്ക​ട​വും സൈ​ഫു​ദീ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ൽ​കി.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.