മേ​ലി​ല റൂ​റ​ൽ വൈ​സ്മെ​ന്‍​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 4, 2024 6:38 AM IST
കൊ​ട്ടാ​ര​ക്ക​ര:​ പു​തു​താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മേ​ലി​ല റൂ​റ​ൽ വൈ​സ് മെ​ൻ​സ് ക്ല​ബ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ഡ്വ.​പി. തു​ള​സീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ജി. കെ.​മാ​ത്യു, പ്രഫ. തോ​മ​സ് ലൂ​ക്കോ​സ്, പ്രഫ. ജി ​.ജേ​ക്ക​ബ്, മാ​ത്യൂ വ​ര്‍​ഗീസ്, പ്രഫ. കെ.​ഒ .ജോ​ൺ​സ​ൺ,


ജേ​ക്ക​ബ് മ​ത്താ​യി, അ​ഡ്വ. വി​നീ​ത് കു​മാ​ർ, വേ​ണു​ഗോ​പാ​ല​ൻ പോ​റ്റി, ജോ​ർ​ജ് പ​ണി​ക്ക​ർ, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, ഐ​സ​ക് വി ​.തോ​മ​സ്,എ​സ്. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വ​ർ​ഗീ​സ് ത​ര​ക​ൻ (പ്ര​സി​ഡ​ന്‍റ്), കെ. ​ബാ​ബു (സെ​ക്ര​ട്ട​റി) സു​രേ​ഷ് കു​മാ​ർ (ട്ര​ഷ​റ​ർ)