ഫോർ​വേ​ഡ് ബ്ലോ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തി
Wednesday, September 4, 2024 6:36 AM IST
കൊ​ല്ലം : മു​കേ​ഷ് എംഎ​ൽഎ ​രാ​ജി വെ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്‌ കൊ​ല്ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എംഎ​ൽഎ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. മാ​ർ​ച്ച്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.ടി. ​മ​നോ​ജ്‌ കു​മാ​ർ ഉ​ദ്​ഘ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേറ്റ് അം​ഗം പ്ര​കാ​ശ് മൈ​നാ​ഗ​പ്പ​ള്ളി, ജി​ല്ലാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ പാ​രി​പ്പ​ള്ളി, ജി.​സെ​ൽ​വ​രാ​ജ്, കി​ളി​കൊ​ല്ലു​ർ രം​ഗ​നാ​ഥ്, കു​റ്റി​യി​ൽ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.