സൂ​പ്പ​ർ ലീ​ഗ് കേ​ര​ളാ-സൂ​പ്പ​ർ പാ​സ് കേ​ര​ള പ​ര്യ​ട​നം ജി​ല്ല​യി​ൽ സ​മാ​പി​ച്ചു
Wednesday, September 4, 2024 6:36 AM IST
പ​ന്മ​ന: സൂ​പ്പ​ർ ലീ​ഗ് കേ​ര​ളാ - സൂ​പ്പ​ർ പാ​സ് കേ​ര​ള പ​ര്യ​ട​നം ജി​ല്ല​യി​ൽ സ​മാ​പി​ച്ചു. കേ​ര​ള ഫു​ട്ബോ​ളി​ൽ കൂ​ടു​ത​ൽ പ്ര​ഫ​ഷ​ണ​ൽ ക്ലബുക​ളെ​യും പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ​യും സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ഫ്എ ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി " ഇ​നി ഒ​റ്റ​ക്കെ​ട്ടാ​യി പ​ന്തു​ത​ട്ടും" എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കാ​സ​ർ​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച സൂ​പ്പ​ർ പാ​സ് കേ​ര​ളാ റോ​ഡ് ഷോ ​പ​ന്മ​ന മ​ന​യി​ൽ സ​മാ​പി​ച്ചു.

മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോസി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​ന്മ​ന മ​ന​യി​ൽ എ​സ് ബി ​വി ഗ​വ​. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം ​എ​ഫ് എ ​പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. യോ​ഗം ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ബീ​നാ ഹി​രാ​നി മോ​സ​സ്, സ്കൂ​ൾ എ​ച്ച് എം ​ഗം​ഗാ​ദേ​വി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ്ആ​ർ.​സി​ദ്ധീ​ഖ്, ജ​യ​ച​ന്ദ്ര​ൻ പി​ള്ള , വി​ള​യി​ൽ ഹ​രി​കു​മാ​ർ, വി.​പ്ര​സാ​ദ്, ഷൈ​ൻ​കു​മാ​ർ, മ​ഹേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


പ​ന്മ​ന ഗ​വ എ​ൽ പി ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ എ​ച്ച് എം ​ഇ​ൻ​ചാ​ർ​ജ് പി ​.എ​ൽ. വീ​ണാ​റാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ചു മു​ര​ളീ​ധ​ര​ൻ, രാ​ജി​മോ​ൾ, കോ​ളി​സ് ചാ​ക്കോ, ഹ​ഫ്സ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ കൊ​ല്ലം ഫാ​ത്തി​മ കോ​ളജി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ജി​ല്ലാ ഫു​ട്ബോ​ൾ അസോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ പി ​എ​ഫ് .ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗം​ഗാ​ധ​ര​ൻ , രാ​ജേ​ന്ദ്ര​ൻ, ഹ​രി​ദാ​സ്, സ​നോ​ജ്, ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് സ​മാ​പ​ന വേ​ദി​യാ​യ പ​ന്മ​ന മ​ന​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ശേ​ഷം ആ​ല​പ്പു​ഴ​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു.