ഭാഷയുടെ ലാളിത്യമാണ് സാഹിത്യത്തിന്‍റെ കരുത്ത്: പി.എസ്.സുപാൽ എംഎൽഎ
Wednesday, September 4, 2024 6:23 AM IST
പു​ന​ലൂ​ർ : ഭാ​ഷ​യു​ടെ ലാ​ളി​ത്യ​മാ​ണ് സാ​ഹി​ത്യ ത്തി​ന്‍റെ ക​രു​ത്തെന്ന് പി.​എ​സ്.​സു​പാ​ൽ എം ​എ​ൽ എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​പു​ന​ലൂ​രി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു സു​ഹൃ​ത്ത് സു​ഹൃ​ത്തി​നോ​ടു പ​റ​യു​ന്ന​തു​പോ​ലെ അ​ത്ര സൂ​താ​ര്യ​വും സൂ​ക്ഷ്മ​വും , ല​ളി​ത​വു​മാ​യി, വ​ള​രെ പെ​ട്ടെ​ന്ന് മ​നു​ഷ്യ​നെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ക​ണം ക​ല​യും സാ​ഹി​ത്യ​വും. അ​പ്പോ​ൾ ഏ​തൊ​രു ക​ല​യും സാ​ഹി​ത്യ​വും സു​ന്ദ​ര​മാ​കു​മെ​ന്നും എം​എ​ൽഎ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​ന​ലൂ​ർ ജ​ന​കീ​യ ക​വി​താ വേ​ദി​യും കു​രു​വി​ക്കോ​ണം വി​ജ്ഞാ​ന​ദാ​യി​നി വാ​യ​ന​ശാ​ല​യും ചേ​ർ​ന്നാ​ണ് സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.​

അ​ജി​താ അ​ശോ​കി​ന്‍റെ ഹൃ​ദ​യ​രാ​ഗ​ങ്ങ​ൾ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു നി​ർ​വഹി​ച്ചു. ഡോ.​ഷേ​ർ​ളി ശ​ങ്ക​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ജ​ന​കീ​യ ക​വി​താ വേ​ദി പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വാ​സു​ദേ​വ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​ദീ​പ് ക​ണ്ണ​ങ്കോ​ട്, സ​ന്തോ​ഷ് ജി.​നാ​ഥ്, ഡാ​നി​യേ​ൽ ജോ​ൺ, ബീ​നാ സ​ജീ​വ്, സി.​ആ​ർ. ഗി​രീ​ഷരാ​ജ​ൻ ,താ​ന്നി​ക്ക​ൽ, ടി. ​കെ.​അ​ശോ​ക​ൻ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന കാ​വ്യ സം​വാ​ദം സി​ന്ധു​ദേ​വ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.


എ.​ജെ. ഉ​ഷാ​കു​മാ​രി, ആ​ശാ അ​ഭി​ലാ​ഷ്, ര​ഹ​നാ കൃ​ഷ്ണ​ൻ, ദ്വ​രൈ​സാ​മി, അ​ഞ്ച​ൽ ദേ​വ​രാ​ജ​ൻ, ചേ​ത്ത​ടി ശ​ശി, ര​ഘു​നാ​ഥ് കു​രു​വി​ക്കോ​ണം, ദി​നേ​ശ​ൻ പേ​പ്പ​ർ​മി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​ഷേ​ർ​ളി ശ​ങ്ക​റെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.