പ​ര​വൂ​രി​ൽ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് വി​ദ്യാ​ർ​ഥിക്ക് പ​രി​ക്ക്
Wednesday, September 4, 2024 6:23 AM IST
പ​ര​വൂ​ർ : തീ​വ​ണ്ടി​യി​ൽ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ത്ഥി​യ്ക്ക് പ​രി​ക്ക്.ഹ​രി​പ്പാ​ട് സ്വ​ദേ​ശി ഐ​റി​സി​ന്റെ മ​ക​ൻ ആ​ദി​ത്യ (19) നാ​ണ് വാ​തി​ലി​നു സ​മീ​പം സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്ക​വേ അ​ടി തെ​റ്റി പു​റ​ത്തേ​ക്കു വീ​ണ​ത്.

പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ദി​ത്യ​ൻ. സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് 3.45 ന് ​പ​ര​വൂ​രി​ൽ എ​ത്തി​യ പ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽകി വി​ട്ട​യ​ച്ചു.