വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, September 3, 2024 10:15 PM IST
കു​ണ്ട​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ള​മ്പ​ള്ളൂ​ർ വ​സ​ന്ത ഭ​വ​നി​ൽ കെ. ​ശി​വ ശ​ങ്ക​ര​ൻ (73) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 15ന് ​പു​ല​ർ​ച്ചെ 5.30നാ​യി​രു​ന്നു അ​പ​ക​ടം.

ന​ട​ന്നു​പോ​കു​ന്പോ​ൾ കാ​ർ ഇ​ടി​ച്ചാ​യിരുന്നു പ​രി​ക്കേ​റ്റ​ത്. കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ :ജൈ​ന​മ. മ​ക്ക​ൾ :അ​രു​ൺ ശ​ങ്ക​ർ, അ​മ്പാ​ടി ശ​ങ്ക​ർ.