കെ​എം​എം​എ​ല്ലി​ൽ വാ​ത​ക ചോ​ർ​ച്ച; അ​ത്യാ​ഹി​തം ഒ​ഴി​വാ​യി
Tuesday, September 3, 2024 6:14 AM IST
ച​വ​റ: ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി​യി​ൽ വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ അ​ത്യാ​ഹി​ത​മൊ​ഴി​വാ​യി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്.

വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​യ ഉ​ട​നേ അ​പാ​യ സൂ​ച​ന​യാ​യി സൈ​റ​ൺ മു​ഴ​ക്കി ക​മ്പ​നി ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച അ​ന്ത​രീ​ക്ഷ വാ​യു​വി​ൽ ക​ല​ർ​ന്ന് ക​മ്പ​നി​ക്ക് കി​ഴ​ക്കു​വ​ശ​മു​ള്ള ക​ള​രി ഭാ​ഗ​ത്തേ​ക്ക് പോ​യ​ത് അ​വി​ടു​ത്തെ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി.

വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ ക​മ്പ​നി അ​ധി​കൃ​ത​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ൽ പു​ക​പ​ട​ലം മൂ​ടി​യ​തി​നാ​ൽ അ​ല്പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി.