പ​രി​സ്ഥി​തി സെ​മി​നാ​റും ക​വി​യ​ര​ങ്ങും 30ന്
Friday, June 28, 2024 6:32 AM IST
കൊല്ലം : ഫ്ര​ണ്ട്സ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ത്?" എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ. മ​ദ​ന മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റും തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ക​വി​യ​ര​ങ്ങ​ളും വെ​സ്റ്റ് കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹാ​ളി​ൽ 30 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫ്ര​ണ്ട്സ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ആ​സാ​ദ് ആ​ശി​ർ​വാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​വി പ്ര​സാ​ദ് പ​ക​ൽ​ക്കു​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ​എ. ബാ​ബു, അ​ഡ്വ. ന​സീ​ർ കാ​ക്കാ​ന്‍റ​ഴി​കം, ല​ത്തീ​ഫ് മാ​മൂ​ട്, സാ​ബ് മു​കു​ന്ദ​പു​രം, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ, സു​ൽ​ഫി ഓ​യൂ​ർ, രെ​ജു ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം വ​ട​ക്കും​ത​ല, ശ്രീ​കു​മാ​രി ഓ​ച്ചി​റ തു​ട​ങ്ങി​യ​വ​രും ക​വി​യ​ര​ങ്ങി​ൽ പ്ര​മു​ഖ ക​വി​ക​ളും പ​ങ്കെ​ടു​ക്കും.