ക​ഞ്ചാ​വു​മാ​യി അ​ബ്കാ​രി കേ​സ് പ്ര​തി പി​ടി​യി​ൽ
Sunday, June 30, 2024 6:52 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.600 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മു​ൻ അ​ബ്കാ​രി കേ​സ് പ്ര​തി പി​ടി​യി​ലാ​യി. കൊ​ട്ടാ​ര​ക്ക​ര ജ​യ​രം​ഗം വീ​ട്ടി​ൽ അ​രു​ൾ രാ​ജ്(30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സെ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ലു, പ്ര​ശാ​ന്ത് പി ​മാ​ത്യൂ​സ്, സു​നി​ൽ കു​മാ​ർ, സ​ന്തോ​ഷ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി, ജ്യോ​തി​ഷ്, ടോ​മി, രാ​ഹു​ൽ, എ​ക്സൈ​സ് ഡ്രൈ​വ​ർ മു​ബീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു