തൂ​ലി​ക​ക്കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 30, 2024 6:53 AM IST
കൊല്ലം തൂ​ലി​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച കൊ​ല്ലം രൂ​പ​ത​യി​ലെ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ കൊ​ല്ലം മെ​ത്രാ​ൻ റൈ​റ്റ് റ​വ.​ഡോ. പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​ർ ജ​ന​റ​ൽ റ​വ.​ഡോ. ബൈ​ജു ജൂ​ലി​യാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഫാ. ഫി​ൽ​സ​ൻ ഫ്രാ​ൻ​സി​സ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി, ഫാ. ​അ​ഭി​ലാ​ഷ് ഗ്രി​ഹ​രി, വി.​ടി. കു​രീ​പ്പു​ഴ, മാ​ർ​ഷ​ൽ ഫ്രാ​ങ്ക്, എ​ഡ്വേ​ർ​ഡ് ന​സ്ര​ത്ത്, ജോ​സ് ടൈ​റ്റ​സ്, പെ​ട്രീ​ഷ്യ ജോ​ൺ, അ​ഡ്വ. ഫ്രാ​ൻ​സി ജോ​ൺ, ഷാ​ജി ത​ങ്ക​ച്ച​ൻ, ജോ​സ് ആന്‍റ​ണി, ച​വ​റ ബ​ഞ്ച​മി​ൻ,ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, സാ​ജു കു​രി​ശി​ങ്ക​ൽ,സ​ണ്ണി ജോ​സ്, ജോ​സ​ഫ് ക്ല​മ​ന്‍റ് തു​ട​ങ്ങി​യവർപ്ര​സം​ഗി​ച്ചു.