ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​രി​ച്ച് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Sunday, June 30, 2024 6:52 AM IST
കൊല്ലം കെപിഎ​സ്ടിഎ ച​വ​റ ഉ​പ​ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​രി​ച്ച് ച​വ​റ ഉ​പ​ജി​ല്ല​യി​ലെ ക്ല​സ്റ്റ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​

മി​ക്ക ശ​നി​യാ​ഴ്ച​യും പ്ര​വ്യ​ത്തി ദി​ന​മാ​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​വ​രു​ടെ അ​ധി​ക പ്ര​വ്യ​ത്തി ദി​ന​ങ്ങ​ൾ​ക്കും വി​നോ​ദ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കേ​ണ്ട ദി​ന​ങ്ങ​ൾ ഇ​തോ​ടെ ന​ഷ്ട​മാ​കു​മെ​ന്നും സ്കൂ​ളി​ലും മ​റ്റും ന​ട​ക്കു​ന്ന അ​ക്കാ​ദ​മി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​തു​കൊ​ണ്ട് അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ജ​യ​ച​ന്ദ്ര​ൻ പി​ള്ള പ​റ​ഞ്ഞു.

ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി ഇ​ല​വി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്രി​ൻ​സി റീ​ന തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.വ​രു​ൺ​ലാ​ൽ, അ​ൻ​വ​ർ ഇ​സ്മ​യി​ൽ, ഷ​ബി​ൻ ക​ബീ​ർ , പി.​വ​ത്സ, റോ​ജാ മാ​ർ​ക്കോ​സ് ,ജാ​സ്മി​ൻ മു​ള​മൂ​ട്ടി​ൽ, രാ​ജ് ലാൽ തോ​ട്ടു​വാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.