ക​ണ്ണൂ​ർ കമ്മീഷണർ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ജ​ല​പീ​ര​ങ്കി
Saturday, October 5, 2024 7:14 AM IST
ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ല​പ്പു​റ​ത്തെ അ​ധി​ക്ഷേ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് കമ്മീഷണർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ മാ​ർ​ച്ച് യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്‌​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ നെ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ന​സീ​ർ, ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ് മാ​ങ്ങാ​ട​ൻ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ഹ​ദു​ള്ള, എം.​പി. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ഫ​ഖി സൗ​ധ​ത്തി​ന് മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് നൗ​ഫ​ൽ മെ​രു​വ​മ്പാ​യി, അ​ലി മം​ഗ​ര, ല​ത്തീ​ഫ് എ​ട​വ​ച്ചാ​ൽ, എം.​എ. ഖ​ലീ​ലു​ൽ റ​ഹ്‌​മാ​ൻ, എ​സ്.​കെ. നൗ​ഷാ​ദ്, ഫൈ​സ​ൽ ചെ​റു​കു​ന്നോ​ൻ, കെ.​കെ. ഷി​നാ​ജ്, ത​സ്‌​ലീം ചേ​റ്റം​കു​ന്ന് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.