മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെഎസ്‌യു -​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​നു വി​ജ​യം
Saturday, October 5, 2024 5:51 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും ക​ഐ​സ്യു-​എം എ​സ്എ​ഫ് സ​ഖ്യം വി​ജ​യി​ച്ചു.

എം.​ഡി. ആ​കാ​ശ്(​ചെ​യ​ർ​മാ​ൻ), ഷാ​ജു നി​ജാ​സ്(​വൈ​സ് ചെ​യ​ർ​മാ​ൻ), മെ​ഹ്സി​ന ഫാ​ത്തി​മ(​ലേ​ഡി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), മു​ഹ​മ്മ​ദ് ഷാ​ഫി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​മി​ന ഷെ​റി​ൻ(​പി​യു​സി), മു​ഹ​മ്മ​ദ് ഷാ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി), പി. ​സ​ഹ​ദ്(​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ)​എ​ന്നി​വ​രാ​ണ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ.

വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം അ​റി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മേ​പ്പാ​ടി​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​തം ഗോ​കു​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബി. ​സു​രേ​ഷ് ബാ​ബു, യാ​ഹി​യാ​ഖാ​ൻ ത​ല​യ്ക്ക​ൽ, പി.​എം. റി​ൻ​ഷാ​ദ്, ഒ.​ബി. റോ​യ്, ശി​ഹാ​ബ്, ഫാ​യി​സ് ത​ല​യ്ക്ക​ൽ, മു​ബാ​രി​ഷ് അ​യ്യാ​ർ, മു​ബ​ഷി​ർ നെ​ടും​ക​ര​ണ, എ​ബി പീ​റ്റ​ർ, മു​ഹ​മ്മ​ദ് റി​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.