ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, July 6, 2024 5:31 AM IST
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​ന പ​ക്ഷാ​ച​ര​ണ സ​മാ​പ​ന​വും ന​ട​ത്തി. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നും ഫോ​ക്ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ മാ​ത്യൂ​സ് വൈ​ത്തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ്ലാ​ശ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ബാ​ന അ​ബ്ബാ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മി​നി ജോ​സ​ഫ് പ്ര​സം​ഗി​ച്ചു. ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


ചേ​നാ​ട്: ഗ​വ.​ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം വേ​റി​ട്ട​താ​യി. ക​ഥാ​പാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ടു​മാ​യാ​ണ് കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്. എ​ഴു​ത്തി​ലൂ​ടെ ബ​ഷീ​ർ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ കു​റി​ച്ചി​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​ട്ടി​ക​ൾ അ​ര​ങ്ങേ​റ്റി.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. നി​ഷ, ഭാ​ഷ​ധ്യാ​പി​ക ദീ​പ സെ​ബാ​സ്റ്റ്യ​ൻ, പി.​പി. ജി​ൻ​സി, പി.​എ​ൻ. സി​ന്ധു, ടി.​എ​ൻ. ശോ​ഭ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി.