തി​രു​വ​ന​ന്ത​പു​രം : ക​വ​ടി​യാ​ർ നി​ർ​മ​ല​ഭ​വ​ൻ സെ​ന്‍റ​റി​ൽ മാ​തൃ പി​തൃ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് ചാ​രി​റ്റി ഫു​ഡ് ഫെ​സ്റ്റ് ഇ​ന്ന് രാ​വി​ലെ 08.30 മു​ത​ൽ 11.30 വ​രെ നി​ർ​മ​ല​ഭ​വ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ന​ട​ക്കു​ന്നു.

മാ​തൃ വേ​ദി​യി​ലെ അ​മ്മ​മാ​ർ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി സ്വ​രൂ​പി​ക്കു​ന്ന തു​ക വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​പ്പം, കു​ട്ട​നാ​ട​ൻ താ​റാ​വ് മ​പ്പാ​സ്. ചി​ക്ക​ൻ സ്റ്റൂ, ​വെ​ജി​റ്റ​ബി​ൾ സ്റ്റൂ ​എ​ന്നീ ബ്രേ​ക്ക്‌ ഫാ​സ്റ്റ് ഇ​ന​ങ്ങ​ളും, ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ ഫ്രൈ​ഡ് റൈ​സ്, വെ​ജി​റ്റ​ബി​ൾ ഫ്രൈ​ഡ് റൈ​സ്, നെ​യ്‌​ച്ചോ​റ് എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ​യി​നം സ്നാ​ക്സു​ക​ൾ, ക​ട്‌​ലെ​റ്റു​ക​ൾ, നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ, കേ​ക്കു​ക​ൾ, പു​ഡി​ങ്ങു​ക​ൾ, പാ​യ​സം, വി​വി​ധ​ത​രം അ​ച്ചാ​റു​ക​ൾ, ജ്യൂ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ൽ ല​ഭി​ക്കും. ലൈ​വ് പ​ഴം​പൊ​രി​യും ബീ​ഫും, ലൈ​വ് പോ​ർ​ക്ക് ഫ്രൈ ​എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ൾ.