ഓണസമൃദ്ധി പദ്ധതി: ഓ​ണ​ച​ന്ത​ ഉ​ദ്ഘാ​ട​നം ചെയ്തു
Friday, September 13, 2024 6:09 AM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​സ​മൃ​ദ്ധി 2024 പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന ഓ​ണ​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജ നി​ർ​വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സി​ന്ധു അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​വ​സ​ന്ത​കു​മാ​രി, ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. അ​ജി​ത,


കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​എ​സ്. ബി​നു, എ​സ്. ഷ​മീ​ർ, ഷീ​ജ, ശ്രീ​ല​ത, ശ്യാ​മ​ള, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.