അ​ജ്ഞാ​ത​ന്‍ കാറിടിച്ച്‍ മ​രി​ച്ചു
Saturday, September 14, 2024 10:37 PM IST
പൂ​ന്തു​റ: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഇ​ടി​ച്ച് അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​നു സ​മീ​പം വെ​ള​ളി​യാ​ഴ്ച രാ​ത്രി 8.20 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

റോ​ഡ് മു​റി​ച്ചു ക​ട​ന്ന വ​യോ​ധി​ക​നെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സാ​ന്‍​ട്രോ കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു.