കെ3​എ തി​രു​വ​ന​ന്ത​പു​രം സോ​ണ്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2024 6:14 AM IST
തി​രു​വ​ന​ന്ത​പു​രം: കെ3​എ തി​രു​വ​ന​ന്ത​പു​രം സോ​ണി​ന്‍റെ ഓ​ണാ​ഘോ​ഷം ഹോ​ട്ട​ൽ പ​ല്ല​വ രാ​ജ​ധാ​നി​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ണ്‍ സെ​ക്ര​ട്ട​റി ടി.​ജെ. ത​ൻ​സീ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ച​ട​ങ്ങി​ൽ പ​ര​സ്യ രം​ഗ​ത്ത് മി​ക​വാ​ർ​ന്ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച റോ​യ്.​വി.​മാ​ത്യു​വി​നെ​യും (സ്റ്റാ​ർ​ക്ക് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ്), എ​സ്. മു​ജീ​ബി​നെ​യും (ലി​മാ​ക്സ് അ​ഡ്വ​ർ​ടൈ​സിം​ഗ്) സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. പ്ര​സൂ​ണ്‍ രാ​ജ​ഗോ​പാ​ൽ, ഗീ​ത ജി.​നാ​യ​ർ, വി​നേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ്ഷാ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.