Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുഖ്യമന്ത്രിയുടെ വിമർശകരായത് സ്വന്തം പക്ഷത്തു നിന്നുള്ളവർ
Tuesday, July 2, 2024 2:36 AM IST
തിരുവനന്തപുരം: മറ്റു ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായതിനേക്കാൾ വിമർശനം തിരുവനന്തപുരം ജില്ലയിൽ നേരിടേണ്ടി വന്നതിൽ ഞെട്ടി സിപിഎം സംസ്ഥാന നേതൃത്വം.
സർക്കാരിൽ മാത്രമല്ല പാർട്ടി നേതൃത്വത്തിലും മാറ്റം വേണമെന്നു ജില്ലയിലെ നേതാക്കൾ ആവശ്യപ്പെട്ടതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെപ്പോലും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും വിമർശനവിധേയമായി. ഈ വിമർശനങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യമാണ് ഇനി കാണേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഒരു ഇടവേളയ്ക്കു ശേഷം സിപിഎം ഒൗദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടാകുന്നത്.
ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകേണ്ടിവന്നതിനാൽ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പങ്കെടുക്കാനായില്ല. സാധാരണയായി ജില്ലയിലെ പാർട്ടി യോഗത്തിൽ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്നതാണു പതിവ്. സെക്രട്ടറിയുടെ അഭാവവും അംഗങ്ങൾ വിമർശനമായി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു തൃപ്തിയില്ല, മുഖ്യമന്ത്രിയുടെ വെറുപ്പിക്കൽ ശൈലി, ഇ.പി. ജയരാജന്റെ വഴിവിട്ട ബന്ധങ്ങൾ, ചില മന്ത്രിമാരുടെ ധാർഷ്ട്യം... വിമർശനങ്ങൾ ഇങ്ങനെ നീണ്ടു. ചില വിമർശനങ്ങൾ അതിരുകടന്നൂവെന്നു യോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞൊതുക്കിയെങ്കിലും നേതൃത്വത്തിന് അങ്ങനെ തള്ളാവുന്ന ആക്ഷേപങ്ങളല്ല ചർച്ചയിൽ ഉണ്ടായത്.
മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ഏറെ വിമർശിക്കപ്പെട്ടു. കടകംപള്ളി സുരേന്ദ്രന്റെ അനുയായികളാണു ആക്കുളം കായലിന്റെ മറവിൽ റിയാസിനെതിരെ ആഞ്ഞടിച്ചത്. മന്ത്രി വീണ ജോർജ് സിപിഎം മന്ത്രിയാണോ എന്നു പോലും സംശയമുണ്ടെന്നു അംഗങ്ങൾ പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും യോഗത്തിൽ വിമർശിക്കപ്പെട്ടു.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനെതിരെ വലിയ വമർശനമുണ്ടായി. നേതാക്കളിൽ വഴിവിട്ട വലിയ ബന്ധമുള്ള ആളാണു ജയരാജനെന്നും തെറ്റുകളിൽ നിന്നു തെറ്റുകളിലേക്കു പോകുന്ന ഈ നേതാവിനെ ആർക്കു വേണ്ടിയാണ് ഇനിയും ഇങ്ങനെ ചുമക്കുന്നതെന്നുമായിരുന്നു ഒരു അംഗത്തിന്റെ ചോദ്യം. ജില്ലയിൽ പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഉയർന്നിരുന്നു.
മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായെന്നും ധാർഷ്ട്യം കാണിക്കുന്ന നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും വിമർശനമുണ്ടായി. മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉൾപ്പെട്ട കഐസ്ആർടിസി ബസ് വിവാദം ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
മുഖ്യമന്ത്രിയുടെയും മറ്റു ചില മന്ത്രിമാരുടെയും വീടുകളിൽ നിത്യസന്ദർശകരായിട്ടുള്ള ചില പ്രമാണിമാരുടെ വിവരങ്ങൾ യോഗത്തിനു ശേഷം വിമർശിച്ചവർ തന്നെ എം. സ്വരാജിനോടു പറഞ്ഞതായാണു വിവരം. ഇതിൽ മുഖ്യമന്ത്രിയുടെ മകന്റെ സൃഹൃത്തായ ജില്ലയിലെ വലിയ ബിസിനസ് നടത്തുന്ന രണ്ടുപേർ നിരന്തം ക്ലിഫ്ഹൗസിലെ സന്ദർശകരാണെന്ന വിവരവും പുറത്തുവരികയാണ്. ഇക്കാര്യം നേരത്തേയും താൻ ചൂണ്ടിക്കാണിച്ചെന്നും അതിനുശേഷമാണു ചിലർക്കു താൻ ഇപ്പോൾ അനഭിമതനായി മാറിയതെന്നും ഒരംഗം പറഞ്ഞു.
നിലവിലെ വോട്ടിംഗ് നില പരിശോധിച്ചാൽ കോർപറേഷൻ ഭരണം നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ അതിന് ഉത്തരവാദി മേയർ ആര്യ രാജേന്ദ്രൻ തന്നെയാകുമെന്നും പല നേതാക്കളും ചൂണ്ടിക്കാട്ടി. ഏതു കണക്കു വച്ചാണു കോർപറേഷൻ ഭരണം നഷ്ടപ്പെടുമെന്നു ചിലർ പറയുന്നതെന്നു ചർച്ചയ്ക്കുള്ള മറുപടിയിൽ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞതു ഇടയ്ക്കു തർക്കത്തിനും വഴിവച്ചു.
പൊതുവെ ശക്തമായ വിമർശനമാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായത്. ഈ മാസം അവസാനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുത്തുകൊണ്ടുള്ള മേഖലാ യോഗങ്ങൾ നടക്കും. ഈ യോഗങ്ങളിലാകും തിരുത്തൽ നടപടികളെ സംബന്ധിച്ചു വിശദീകരിക്കുക.
സ്വന്തം ലേഖകൻ
വിജ്ഞാന വിസ്ഫോടനത്തിന് അക്ഷരവെളിച്ചം നിറയണം: ബിഷപ്പ് ആന്റണി മാർ സിൽവാനോസ്
തിരുവനന്തപുരം: വിജ്ഞാന വിസ്ഫോടനം സാധ്യമാക്കാൻ അക്ഷരവെളിച്ചം കുട്ടികളിൽ നിറയണമെന്ന് മലങ്കര കത്തോലിക്കാസഭ കൂരി
പങ്കജകസ്തൂരിക്ക് അംഗീകാരം
തിരുവനന്തപുരം: ഈ വർഷത്തെ മികച്ച ആരോഗ്യപരിചരണ വിഭാഗത്തിലുള്ള ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെൽത്ത് കെയർ ബ്രാൻഡ്-2024 അ
പട്ടം എസ്യുടിക്ക് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നടന്ന എപിജെ അബ്ദുല്‍ കലാം ഇന്സ്പിറേഷന് അവാര്‍ഡ്സ് ദിനത്തില്‍ എസ്യുടിക്ക്
കാരോട് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
പാറശാല: കാരോട് വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം. അമ്പിലിക്കോണത്ത് സ്ഥിതിചെയ്യുന്ന ക
റോഡു മുറിച്ചു കടക്കാനാകാതെ പാപ്പനംകോട് ജംഗ്ഷൻ
നേമം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ സീബ്രാലൈൻ ഉണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാനാകാതെ കാൽ ന
ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതിയെ പിടികൂടി
വെള്ളറട: ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമ കേസിലെ പ്രതിയെ പോലീസ് പിടികൂടി. അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോ
പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവു നായ ശല്യമെന്ന് രോഗികൾ
പേരൂര്‍ക്കട: പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യമെന്ന് രോഗികളും കൂട്ടിരിപ്പുകാരുടേയും പരാതി. ജില്ലയില
അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമം
വാഹനം സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി
പാറശാല: പാറശാലയിൽ മണ്ണെണ്ണ കടത്താൻ ശ്രമിച്ച വാഹനം പോലീസ് പിടിച്ചെ
ചലനശേഷി നഷ്ടമായവരെ നടക്കാന്‍ പഠിപ്പിക്കുന്ന ജി-ഗെയിറ്റര്‍ റോബോട്ട് കിംസ്ഹെല്ത്തിലും
തിരുവനന്തപുരം: ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന ജെന്‍ റോബോട്ടിക്സിന്റെ അഡ്വാന്‍സ് ഡ് ഗെയ്റ്റ് ട്രെ
പ്ലാറ്റിനം ജൂബിലി സമാപനവും ഇടവക തിരുനാളും ആഘോഷിച്ചു
പോത്തൻകോട്: സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ സമാപനവും ഇടവക തിരുന്നാ
പായ്ക്കപ്പൽ ഐഎഎസ് വി. ത്രിവേണി വിഴിഞ്ഞത്ത് വന്നു മടങ്ങി
വിഴിഞ്ഞം: യാത്രക്കിടയിൽ ഇന്ധനവും വെള്ളവും പ്രൊവിഷൻ വസ്തുക്കളും ശേഖരിക്കാൻ ഇന്ത്യൻ ആർമിയുടെ പായ്ക്കപ്പലായ ഐഎഎസ് വി.
കെഎസ്യു മാർച്ചിൽ സംഘർഷം: മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ കെഎസ്യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെഎസ്യു ജില്ല
കാര്യവട്ടം കോളേജ് സംഘർഷം : കേസെടുക്കാത്തത് ചോദ്യം ചെയ്തവർക്കെതിരേ കേസ്
കഴക്കൂട്ടം: കാര്യവട്ടം കോളജ് ക്യാമ്പസിലെ കെഎസ്യു-എസ്എഫ്ഐ സംഘർഷത്തിൽ പ്രതികള പിടികൂടണമെന്നാശ്യപ്പെട്ട് ശ്രീകാര്യം
കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയ തിരുനാളിനു കൊടിയേറി
നിലമാമൂട്: കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയ ഇടവക തിരുനാളിനു ഇടവക വികാരി ഫാ. ജെ. എസ്. സുജിന്റെ മുഖ്യകാർമികത്വത്തി
ഇന്ത്യക്കാരെ വിഢികളാക്കാൻ കഴിയില്ലെന്ന് ബിജെപിക്കാരെ പഠിപ്പിച്ച തെരഞ്ഞെടുപ്പ്്: ഡോ.ശശി തരൂർ
നേമം : മതത്തിന്റെ പേരുപറഞ്ഞ് ഇന്ത്യൻ ജനതയെ വിഢികളാക്കാനും ഭിന്നിപ്പിക്കാനും കഴിയില്ലെന്ന് നരേന്ദ്ര മോദിയേയും ബിജെപിയേയും
എംഎൽഎയുടെ പേര് രേഖപ്പെടുത്തിയ ബോർഡ് മറച്ചതായി പരാതി
പേരൂർക്കട: എംഎൽഎയുടെ ഫണ്ട് വിനിയോഗിച്ച് നിർമിച്ച വെയിറ്റിംഗ് ഷെഡിൽ എംഎൽഎയുടെ പേര് വരുന്ന ഭാഗം മറച്ച നിലയിൽ. പട്ടം
കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
വെഞ്ഞാറമുട്: പുല്ലമ്പാറ അഞ്ചാംകല്ലിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആളപായമില്ല.
കടൽ അനുകൂലമായില്ല: ടഗ്ഗ് ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന തൂത്തുക്കുടി തുറമുഖത്ത് നടത്തി
വിഴിഞ്ഞം : വിഴിഞ്ഞത്തെ കടൽ അനുകൂലമായില്ല, ടഗ്ഗ് ഓഷ്യൻ പ്രിസ്റ്റീജിന്റെ കഴിവ് പരിശോധന തമിഴ്നാട് തൂത്തുക്കുടി തുറമുഖ
തിരുവല്ലം മുട്ടളക്കുഴിയില് പലചരക്ക് കടയ്ക്ക് തീപിടിച്ചു
തിരുവല്ലം: തിരുവല്ലം മുട്ടളക്കുഴിയില് പലചരക്ക് കടയ്ക്ക് തീപിടിച്ചു. മുട്ടളക്കുഴി ലക്ഷംവീട് രാജി ഭവനില്‍ ചന്ദ്രന്റ
ബൈക്കില്‍ കറങ്ങി മാല മോഷണം : പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
വെള്ളറട: ബൈക്കിൽ കറങ്ങി മാല മോഷ്ടിച്ച കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുന്നത്ത്കാല്‍ മാണിന
കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ തോ
സാൽവേഷൻ ആർമി സഭ സ്ഥാപകദിനം ആഘോഷിച്ചു
തിരുവനന്തപുരം: സാൽവേഷൻ ആർമി സഭയുടെ 160-ാം സ്ഥാപകർദിനാ ഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കവടിയാറി
കലാനിധി ചങ്ങന്പുഴ - സുകുമാർ സ്മൃതി ഫെസ്റ്റ് 2024
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി നൃത്ത സംഗീതസഭ ആഭിമു
റോബിൻഹുഡ് സ്പൈഡർ സതീഷ് മംഗലപുരം പോലീസിന്റെ പിടിയിൽ
മംഗലപുരം: ആഡംബരവില്ലയിൽ കവർച്ച നടത്തിയ കേസിൽ സ് പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) പിടിയിലായി. മോഷണത്തിൽ സിസിടി
വാർത്തകൾ അടിസ്ഥാന രഹിതമെന്നു സിപിഎം
തിരുവനന്തപുരം : പാർട്ടി ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകൾ അവാസ്തവവും അടിസ്ഥാനരഹിതവുമ
അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതിയെ ഭയന്നു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിടഉടമ
തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വളളമഠം സ്വദേശിയുമായ രാജേന്ദ്രൻ താമസിച്ചിരുന്ന മുറിക്കു സമ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണംനടത്തി
പാറശാല: പാറശാല രൂപത സോഷ്യൽ സർവീസ് പ്രസ്ഥാനമായ ക്ഷേമയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തി
പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് മതനിരപേക്ഷമായിട്ടാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് ഏതെങ്കിലും പ്രത്യേക രീതിയിലാകരുതെന്നും ചടങ്ങുകൾ മതനിരപേക്ഷമായ
മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു
കഴക്കൂട്ടം: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു. വെമ്പായം തേക്കട കുളക്കോട് അനുജ ഭവനിൽ സുരേഷ് കുമാർ (49) ആണ് മരണപ്പ
കടൽച്ചൊറി കണ്ണിൽതെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്
മദപ്പാടിൽ കഴിയുന്ന ആനയുടെ കാലിൽ ആഴത്തിൽ മുറിവ്
കാട്ടാക്കട : മലയിൻകീഴ് ശ്രീവല്ലഭൻ എന്ന ആനയ്ക്ക് കാലിൽ ആഴത്തിൽ മുറിവെന്ന് പരാതി. പരാതി വ്യാപകമായി ഉയർന്നതിന് പിന
ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പൂവച്ചൽ കാപ്പിക്കാട് സ്വദേ
കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു
പേരൂര്‍ക്കട: കുശവര്‍ക്കല്‍ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ കാല്‍നടയാത്രികരും വാഹനയാത്രികരും ഭീതിയില്‍. കഴിഞ്ഞ
40 വർഷം പഴക്കമുള്ള കരിങ്കൽ മതിൽ അപകടാവസ്ഥയിൽ; നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിനോട് ചേർന്ന് 40 വർഷം പഴക്കമുള്ള കരിങ്കൽ നിർമിത മതിൽ അപ
പെട്രോള്‍ പമ്പിലെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍
പൂന്തുറ: പെട്രോള്‍ പമ്പിലെ സംഘർഷത്തിൽ രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന് (39) , പ
മുഖ്യമന്ത്രിയുടെ വിമർശകരായത് സ്വന്തം പക്ഷത്തു നിന്നുള്ളവർ
തിരുവനന്തപുരം: മറ്റു ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായതിനേക്കാൾ വ
ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീത വിസ്മയം തീർത്ത് വൈഗ
തിരുവനന്തപുരം: ഉൾക്കണ്ണിന്റെ കാഴ്ചയിൽ സംഗീതവിസമയം തീർത്ത് വൈഗയെന്ന കൊച്ചുമിടുക്കി. വിഴിഞ്ഞം അലിയാർ ട്രസ്റ്റിന്റെ
സിമിയുടെ മരണം ഭർതൃസഹോദരിയുടെ വീടെത്തുംമുന്പേ
വിഴിഞ്ഞം: കൊല്ലം മയ്യനാട്ടെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരിയോടൊപ്പം യാത്രപോകാനുള്ള സിമിയുടെ തീരു
പ്രതിഭകളെ ആദരിച്ച് സർവോദയ വിദ്യാലയ
നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിൽ എക്സലൻഷ്യ-24 ആഘോഷിച്ചു. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേ
കോർട്ട് ഫീ വർധനവ് ദുർബല വിഭാഗങ്ങളോടുള്ള വെല്ലുവിളി: പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഒരു നിലക്കും നീതീകരിക്കാനാവാത്ത കോർട്ട് ഫീ വർധനവ് സമൂഹത്തിലെ അവശ - ദുർബല ജനസമൂഹത്തോടുള്ള വെല്‍
കളിയിക്കാവിളയിലെ കൊല: രണ്ടാം പ്രതി റിമാൻഡിൽ
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാം പ്രതിയ
ക്രൈസ്റ്റ് നഗർ കോളജിൽ ബിരുദ പ്രോഗ്രാം ഉദ്ഘാടനം
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്
യൂത്ത് കോണ്‍ഗ്രസ് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: സ്വർണക്കടത്തിനും ക്വട്ടേഷൻ സംഘത്തിനും സംരക്ഷണം നൽകുന്ന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിനെ പുറത്ത
സർക്കാരിനെതിരെ ശയനപ്രദക്ഷിണം നടത്തി സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
തിരുവനന്തപുരം: സർക്കാരിന്റെ ഭരണവീഴ്ചകൾ ചൂണ്ടിക്കാട്ടിയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ശയനപ്രദക്ഷിണം നടത്തി സെക്ര
സമ്മോഹനം പുരസ്കാരം ഉമാ തോമസിനു സമ്മാനിക്കും
തിരുവനന്തപുരം: ആദ്യകാല കെഎസ്യു നേതൃത്വക്കൂട്ടായ്മ സമ്മോഹനത്തിന്റെ ആറാമത് പുരസ്കാരം ഉമാ തോമസ് എംഎൽഎയ്ക്ക്. നാളെ വൈ
അക്ഷരദീപം സംഘടിപ്പിച്ചു
തിരുവനന്തപുരം: കരുമം വിഷ്ണു നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അക്ഷരദീപം ചടങ്ങ് മതമൈത്രി സംഗീതജ്ഞനും സംഗീത സ
ഡോക്ടേഴ്സ് ദിനത്തില്‍ മാതൃകയായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍
പോത്തന്‍കോട് : ദേശീയ ഡോക്ടഴേസ് ദിനത്തില്‍ ജീവകാരുണ്യത്തിന്റെ മറ്റൊരു മുഖമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് വിദ്യ
കരമന ആറ്റിൽ വീണ യുവതിയെ അഗ്നിശമനസേന രക്ഷിച്ചു
തിരുവനന്തപുരം: കരമന ആറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വലിയശാലഭാഗത്ത് തിങ്കളാഴ്ച്ച രാത്രി 8.45 ഓടെ ആയി
പട്ടം എസ്യുടിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആഘോ
പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു
വെള്ളറട: ത്യപ്പലവൂര് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയും ഐഎന്‍ടിയുസി യൂണിറ്റും സംയുക്തമായി പരീക്ഷയില്‍ ഉന്നത വിജയം നേ

Latest News
ആറാട്ടുകടവിൽ കാട്ടാന വീട് തകർത്തു;ഗൃഹനാഥന് പരിക്കേറ്റു
കരീലക്കുളങ്ങര വിക്രമന് വധക്കേസ്; ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു
ലോകകപ്പുമായി രോഹിത്തും സംഘവും ഇന്ത്യയിലെത്തി
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; ഡിഎംഒ വിജിലൻസ് ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിദ്യാർഥികൾക്ക് പഠനോപകരണവും മഴക്കുപ്പായവും വിതരണം ചെയ്തു
Kollam
സജിമോനെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കം അന്വേഷിക്കാനും സിപിഎം സമിതി
Pathanamthitta
നൈപുണ്യയില്‍ വിദ്യാരംഭം-24
Alappuzha
ചുവപ്പുനാട കുരുക്കഴിച്ച് നഗരസഭയില്‍ മാസാദ്യബുധന് അദാലത്തിനു തുടക്കം
Kottayam
നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
Idukki
സ്വച്ഛതാ പഖ്വാടാ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലടിയിൽ
Ernakulam
വീട് നിർമിച്ചുനൽകാൻ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ
Thrissur
പെരുമാട്ടിയിൽ ഞാറ്റുവേലച്ചന്ത
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
റാഗിംഗ്; 17 പേര്‍ക്കെതിരേ കേസെടുത്തു
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
സാമൂഹ്യ വിരുദ്ധർ കാർ തകർത്തു
Kannur
നാട്ടക്കല്ലിൽ പേപ്പട്ടി വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top