പ​ട്ടം എ​സ്‌​യു​ടി​ക്ക് ദേ​ശീ​യ പു​ര​സ്‌​കാ​രം
Thursday, July 4, 2024 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ 29 ന് ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം ഇ​ന്‍​സ്പി​റേ​ഷ​ന്‍ അ​വാ​ര്‍​ഡ്‌​സ് ദി​ന​ത്തി​ല്‍ എ​സ്‌​യു​ടി​ക്ക് മോ​സ്റ്റ് ട്ര​സ്റ്റ​ഡ് സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍ കേ​ര​ള എ​ന്ന അ​വാ​ര്‍​ഡ് ല​ഭി​ച്ചു.

ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി പാ​ര്‍​ല​മെ​ന്‍റ് അം​ഗം ഹേ​മ മാ​ലി​നി​യി​ല്‍ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. കേ​ന്ദ്ര മ​ന്ത്രി​മാ​രും എം​പി​മാ​രും അ​ട​ങ്ങു​ന്ന വേ​ദി​യി​ലാ​ണ് അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.