പ​ങ്ക​ജ​ക​സ്തൂ​രി​ക്ക് അം​ഗീ​കാ​രം
Thursday, July 4, 2024 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള ഇ​ക്ക​ണോ​മി​ക് ടൈം​സ് ബെ​സ്റ്റ് ഹെ​ൽ​ത്ത് കെ​യ​ർ ബ്രാ​ൻ​ഡ്-2024 അം​ഗീ​കാ​രം പ​ങ്ക​ജ​ക​സ്തൂ​രി ഹെ​ർ​ബ​ൽ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് ല​ഭി​ച്ചു. ആ​രോ​ഗ്യ​പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ ക​മ്പ​നി ന​ൽ​കി​യി​ട്ടു​ള്ള നി​സ്തു​ല സേ​വ​ന​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​റി​ലെ സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ജോ​യി​ന്‍റ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഡോ. ​അ​ന്നം വി​ശാ​ല മെ​മ​ൻ​റ്റോ ന​ൽ​കി. ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡ​യ​റ​ക്ട​ർ അ​രു​ൺ വി​ശാ​ഖ് നാ​യ​ർ, മാ​ർ​ക്കെ​റ്റിം​ഗ് ഹെ​ഡ് അ​ജ​യ് പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി.