കെ​എ​സ്ആ​ർ​ടി​സി വി​നോ​ദ​യാ​ത്ര നൂ​റാം ദി​ന​ത്തി​ലേ​ക്ക്
Tuesday, July 2, 2024 2:36 AM IST
കി​ളി​മാ​നൂ​ർ: യാ​ത്ര ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ചാ​റ്റ​ൽ​മ​ഴ​യും മ​ഞ്ഞും തെ​യി​ല​ക്കാ​ടു​ക​ളും ഭ​ക്തി​യു​മൊ​ക്കെ സ​മ്മാ​നി​ച്ച് കി​ളി​മാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി വി​നോ​ദ​യാ​ത്ര നൂ​റാം ദി​ന​ത്തി​ലേ​ക്ക്.

നൂ​റാ​മ​ത് യാ​ത്ര​യു​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കി​ളി​മാ​നൂ​ർ കെ​എ​സ​ആ​ർ​ടി​സി ഡി​പ്പോ അ​ങ്ക​ണ​ത്തി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എ​ബി പാ​പ്പ​ച്ച​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ടി​ഒ കെ.​വി.​അ​ജി , പ​ഴ​യ കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി.​ജി. ഗി​രി കൃ​ഷ്ണ​ൻ, എ​സ്.​എ​സ്.​സ​രി​ൻ ,ആ​ർ.​ജെ.​ഷെ​സി​ൻ , ആ​ർ.​സു​നി​ൽ​കു​മാ​ർ, ജ​യ​കു​മാ​ർ, കി​ര​ൺ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.