ഐപിസി ​യു​കെ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ് റീ​ജിയൺ ഏ​രി​യ മീ​റ്റിം​ഗ് ബെ​ൽ​ഫാ​സ്റ്റി​ൽ
Thursday, June 13, 2024 6:41 AM IST
സാബു ചൂണ്ടക്കാട്ടിൽ
ബെ​ൽ​ഫാ​സ്റ്റ്: ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ യുകെ ആ​ൻഡ് അ​യ​ർ​ല​ൻഡ് റീ​ജിയണിന്‍റെ നോ​ർ​ത്ത് അ​യ​ർ​ല​ൻഡ് ഏ​രീ​യ മീ​റ്റിംഗ് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ബെ​ൽ​ഫാ​സ്റ്റ് ബെ​ഥേ​ൽ ച​ർ​ച്ചിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

റീ​ജിയൺ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​ർ​ജ് ദെെവവ​ച​ന​ത്തി​ൽ നി​ന്നും സം​സാ​രി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ട​ന്നു​വ​രു​ന്ന ദൈ​വ​ദാ​സ​ന്മാ​രും ദൈ​വ​ജ​ന​വും പ​ങ്കെ​ടു​ക്കു​ന്നു.

ബെ​ല്‍ഫാ​സ്റ്റ് ബ​ഥേ​ൽ വോ​യി​സ് സം​ഗീ​ത ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്നു. ഈ ​ആ​ത്മീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ, സ​ഭ ഭാ​ര​വാ​ഹി​ക​ൾ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Pastor Jacob John: 078858800329, Evg. Siby George: 07853094957, Br. Moncy Chacko: 07926508070. Br. Thomas Mathew: 07588631013.