ഷൈ​ൻ യോ​ഹ​ന്നാ​ൻ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു
Thursday, June 13, 2024 2:00 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: കൊല്ലം കു​ണ്ട​റ സ്വ​ദേ​ശി ഷൈ​ൻ യോ​ഹ​ന്നാ​ൻ(45) കോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു പരേതൻ. സം​സ്കാ​രം പി​ന്നീ​ട്.

കു​ണ്ട​റ പ​ള്ളി​മു​ക്ക് പ​ടി​പ്പു​ര വീ​ട്ടി​ൽ യോ​ഹ​ന്നാ​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി​ൻ​സി. മ​ക്ക​ൾ: ജൊ​ഹാ​ൻ, ജെ​ഫീ, ജെ​യ്ഡ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ ഷീ​ന, ഷൈ​ജു.