ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 16 മു​ത​ൽ
Monday, June 10, 2024 10:39 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കും. ഫാ. ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും. ലിം​റി​ക് റേ​സ്കോ​ഴ്സ് ഗ്രീ​ൻ​മൗ​ണ്ട്പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി.

ലിം​റി​ക് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​വ​സേ​ന രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ.

ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: ഫാ. ​പ്രി​ൻ​സ് - 08920 70570 , സി​ബി - 08714 18392, ബി​നോ​യ് - 08741 30742.