ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ഇ​ന്ന്
Saturday, June 1, 2024 4:16 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ഇ​ന്ന് ലി​വ​ർ​പൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 8.30 ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച് പ​ത്തി​ന് ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് ഈ ​വ​ർ​ഷ​ത്തെ സു​വാ​റ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും. മ​ത്സ​ര വീ​ഡി​യോ​ക​ൾ പി​ന്നീ​ട് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും വി​ജ​യാ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​രു​ന്ന​താ​യി ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന് വേ​ണ്ടി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.