സാ​റാ​മ്മ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Friday, December 8, 2023 10:40 AM IST
ഡാ​ള​സ്: ഇ​ർ​വിം​ഗ് ബെ​ഥ​സ്ഡ ബൈ​ബി​ൾ ചാ​പ്പ​ൽ എ​ൽ​ഡ​ർ ബാ​ബു എ​ബ്ര​ഹാ​മി​ന്‍റെ മാ​താ​വ് സാ​റാ​മ്മ എ​ബ്ര​ഹാം (93) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: തോ​മ​സ് എ​ബ്ര​ഹാം - ലി​സി തോ​മ​സ് (അ​റ്റ്ലാ​ന്‍റാ), അ​മ്മി​ണി ഐ​സ​ക്ക്‌ - ഐ​സ​ക് പാ​പ്പി (മി​യാ​മി), ആ​ലീ​സ് ജോ​ർ​ജ് - ജോ​ർ​ജ് തോ​മ​സ് (റോ​ച്ച​സ്റ്റ​ർ), ഗ്രേ​സ് ജേ​ക്ക​ബ് - ജേ​ക്ക​ബ് ജോ​ൺ (ഡാ​ള​സ്), ബാ​ബു എ​ബ്ര​ഹാം - ഷി​ബി എ​ബ്ര​ഹാം (ഡാ​ള​സ്), ജെ​യ്‌​സ​ൺ എ​ബ്ര​ഹാം - സോ​ണി എ​ബ്ര​ഹാം (ഡാ​ള​സ്).

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ൽ 11.30 വ​രെ കാ​ൽ​വ​രി പ​ള്ളി​യി​ലും (725 W Arapaho Rd Richardson, TX 75080) തു‌​ട​ർ​ന്ന് സം​സ്കാ​രം 12.30ന് ​റി​ഡ്ജ്‌​വ്യൂ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് 2525 സെ​ൻ​ട്ര​ൽ എ​ക്‌​സ്‌​പ്ര​സ്‌​വേ നോ​ർ​ത്ത് റി​ഡ്ജ്‌​വ്യൂ ഡ്രൈ​വി​ൽ അ​ല​ൻ ടെ​ക്‌​സ​സി​ലും (Turrentine Jackson Morrow Funeral Home) ന‌​ട​ക്കും.


പൊതുദർശനം വെ​ള്ളി​യാ​ഴ്ച വെകുന്നേരം ആറ് മുതൽ എട്ട് വരെ കാ​ൽ​വ​രി പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ചിലും (725 W Arapaho Rd Richardson, TX 75080) നടക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു എ​ബ്ര​ഹാം - 214 949 3015.

വാർത്ത: പി.പി. ചെ​റി​യാ​ൻ