ചി​ന്ന​മ്മ ചാ​ണ്ടി അ​ന്ത​രി​ച്ചു
Tuesday, December 5, 2023 3:12 PM IST
കോ​ട്ട​യം: ക​റു​ക​ച്ചാ​ൽ നെ​ത്ത​ല്ലൂ​ർ വ​രി​ക്ക​മാ​ക്ക​ലി​ൽ പ​രേ​ത​നാ​യ പി.​ഡി. ചാ​ണ്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ ചാ​ണ്ടി(99) അ​ന്ത​രി​ച്ചു. മാ​രാ​മ​ൺ മാ​വേ​ലി കു​ടും​ബാം​ഗ​മാ​ണ്. ആ​നി​ക്കാ​ട് ബ്ര​ദ​റ​ൻ അ​സം​ബ്ലി അം​ഗ​മാ​ണ്.

മ​ക്ക​ൾ:​ ലൈ​സാ​മ്മ & പ​രേ​ത​നാ​യ ഇ.​എ​സ്. ചെ​റി​യാ​ൻ, പു​ന്ന​വേ​ലി ജോ​ൺ​സ​ൺ ഡാ​നി​യേ​ൽ & പ​രേ​ത​യാ​യ ഏ​ല​മ്മ ജോ​ൺ​സ​ൺ (ഡാ​ള​സ്), രാ​ജ​മ്മ & ജോ​സ​ഫ് തോ​മ​സ് ഇ​ട​ശേ​രി​മ​ല (ഡാ​ള​സ്), പ്ര​സാ​ദ് ഡാ​നി​യേ​ൽ & ലാ​ലി​ക്കു​ട്ടി പ്ര​സാ​ദ് (ദു​ബാ​യി), ആ​ലീ​സ് & കെ.​കെ കു​രു​വി​ള അ​രീ​പ്പ​റ​മ്പ് (ഫി​ലാ​ഡ​ൽ​ഫി​യ), സൂ​സ​ൻ & സു​നി​ൽ ഫി​ലി​പ്പ് പു​ത്ത​ൻ​കാ​വ് (ദു​ബാ​യി).


സം​സ്കാ​ര വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ​സ​ൺ ഡാ​നി​യേ​ൽ(​ഡാ​ള​സ്) - 267 254 4773.

വാർത്ത: പി.പി.ചെറിയാൻ