സൂ​സ​മ്മ അ​ല​ക്‌​സാ​ണ്ട​ർ റോ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Tuesday, December 5, 2023 12:46 PM IST
ന്യൂ​യോ​ർ​ക്ക്: പ​രേ​ത​നാ​യ പി. ​തോ​മ​സ് അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ ഭാ​ര്യ​യും ഹ​രി​പ്പാ​ട് ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ൾ മുൻ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ സൂ​സ​മ്മ അ​ല​ക്‌​സാ​ണ്ട​ർ (81) റോ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: മ​നോ​ജ് പി. ​അ​ല​ക്‌​സ്, ത​നൂ​ജ് പി. ​അ​ല​ക്‌​സ്. മ​രു​മ​ക്ക​ൾ: റീ​ന അ​ല​ക്‌​സ്, റീ​ബ അ​ല​ക്‌​സ്. കൊ​ച്ചു​മ​ക്ക​ൾ: ടോം, ​മ​റീ​ന, ക്രി​സ്, ജെ​ഫി​ൻ, ജെ​യ്ക്ക്.

പൊ​തു​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ മൈ​ക്ക​ല്‍ ജെ. ​ഹി​ഗി​ന്‍​സ് ഫ്യു​ണ​റ​ല്‍ സ​ര്‍​വീ​സ്, 321 സൌ​ത്ത് മെ​യി​ന്‍ സ്റ്റ്രീ​റ്റ്, ന്യൂ​സി​റ്റി, ന്യൂ​യോ​ര്‍​ക്ക്-10956-​ൽ ന​ട​ക്കും.


സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ലു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ജെ​ര്‍​മ​ണ്ട്‌​സ് പ്രെ​സ്ബി​റ്റീ​രി​യ​ന്‍ സെ​മി​ത്തെ​രി, 39 ജെ​ര്‍​മ​ണ്ട്‌​സ് റോ​ഡ്, ന്യൂ​സി​റ്റി​യി​ൽ.