ശോശാമ്മ സ്ക​റി​യ അ​ന്ത​രി​ച്ചു
Tuesday, December 5, 2023 11:00 AM IST
ഡാ​ള​സ്:​ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ശോശാമ്മ സ്ക​റി​യ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്.

വാർത്ത: എ​ബി മ​ക്ക​പ്പു​ഴ