ഡോ. ജേ​ക്ക​ബ് ജോ​ര്‍​ജ് അ​ന്ത​രി​ച്ചു
Sunday, September 24, 2023 12:13 PM IST
ച​ങ്ങ​നാ​ശേ​രി: പു​ഴ​വാ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​ല്‍ ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ് (90, റി​ട്ട. പ്ര​ഫ​സ​ർ, പ്രോ​വി​ഡ​ന്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, താ​യ്‌​വാ​ൻ) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ ക​വി​യൂ​ര്‍ കൊ​ച്ചി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍.

ഭാ​ര്യ: ഓ​മ​ന ജേ​ക്ക​ബ് കു​ന്നം​കു​ളം കോ​ല​ടി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷീ​ന ജേ​ക്ക​ബ് , ഡോ. ​ജോ​ര്‍​ജ് ജേ​ക്ക​ബ് (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക​ൻ: വി​ന്‍​സെ​ന്‍റ് (യു​എ​സ്എ).