ടി.​ടി.​നൈ​നാ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം ​വെ​ള്ളി​യാ​ഴ്ച
Wednesday, October 5, 2022 6:49 PM IST
തോ​മ​സ് മാ​ത്യു
ന്യൂ​യോ​ർ​ക്ക്: മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ തു​ണ്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം ടി.​ടി. നൈ​നാ​ൻ (കു​ഞ്ഞു​മോ​ൻ-80) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ലി​സ​ബ​ത്ത് നൈ​നാ​ൻ മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ വ​ഴി​പ്പ​റ​ന്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

പ​രേ​ത​ൻ 1994 മു​ത​ൽ 2014 വ​രെ ന്യൂ​യോ​ർ​ക്ക് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ൻ​റ് പ്രൊ​ട്ട​ക്ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

മ​ക​ൻ: ജേ​ക്ക​ബ് നൈ​നാ​ൻ (ഷി​ജു) (ന്യൂ​യോ​ർ​ക്ക്)
മ​രു​മ​ക​ൾ: സു​നു ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്)
കൊ​ച്ചു​മ​ക്ക​ൾ : ജോ​ർ​ഡ​ൻ, ജോ​യ​ൽ ജേ​ക്ക​ബ്
സ​ഹോ​ദ​ര​ങ്ങ​ൾ: കെ,​തോ​മ​സ് (ഫ്ലോ​റി​ഡ) സാ​റാ​മ്മ മാ​ത്യൂ​സ് (ഇ​ല​ന്തൂ​ർ), ടി.​പി.​ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്), പ​രേ​ത​രാ​യ മേ​രി വ​ർ​ഗീ​സ്, അ​ന്ന​മ്മ തോ​മ​സ്

പൊ​തു​ദ​ർ​ശ​നം : ഒ​ക്ടോ​ബ​ർ 6 ന് ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ 8 വ​രെ പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040)

ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ : ഒ​ക്ടോ​ബ​ർ 7 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 11 വ​രെ ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ( Long IslandMar Thoma Church, 2350, Merrick Avenue, Merrick, NY 11566) ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മേ​ൽ​വി​ല്ലേ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ് (Melville Cemetery, Sweet Hollow Road, Melville, NY 11747)


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ജേ​ക്ക​ബ് നൈ​നാ​ൻ (ഷി​ജു) - 516 439-9925