ഡ​യ​സ് ദാ​മോ​ദ​ര​ന്‍റെ മാ​താ​വ് അ​മ്മു ദാ​മോ​ദ​ര​ൻ അ​ന്ത​രി​ച്ചു
Tuesday, September 27, 2022 12:12 AM IST
ഹൂ​സ്റ്റ​ണ്‍ : പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ ക​രു​മാ​ലി​പ്പ​റ​ന്പി​ന്‍റെ ഭാ​ര്യ അ​മ്മു ദാ​മോ​ദ​ര​ൻ (90) എ​റ​ണാം​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ ന്ധ​ബാ​ബു ബ്ര​ദേ​ഴ്സ്ന്ധ എ​ന്ന ബ്രാ​ൻ​ഡ്ൽ വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്ത് ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച ആ​ളാ​ണ് പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ ക​രു​മാ​ലി​പ്പ​റ​ന്പി​ൽ.

പ​രേ​ത​യു​ടെ മ​ക​ൻ ഡ​യ​സ് ദാ​മോ​ദ​ര​ൻ ദീ​ർ​ഘ​കാ​ല​മാ​യി ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര താ​മ​സ​കാ​ര​നും ഏ​ഷ്യാ​നെ​റ്റ് യു​എ​സ്എ​യു​ടെ ടെ​റി​റ്റ​റി മാ​നേ​ജ​റും, ഫ്രീ​ഡി​യ എ​ൻ​റെ​ട്രെ​യി​ൻ​മെ​ൻ​റ് ബാ​ന​റി​ൽ ധാ​രാ​ളം ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ക്ക​ൾ :അ​ജ​യ​ഘോ​ഷ്, മം​ഗ​ളോ​ദ​ൻ, ബാ​ബു,ടൈ​റ്റ​സ്, ഡ​യ​സ്, ദ​ലി​മ മ​ഹേ​ഷ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​താ​ണ് .
ഡ​യ​സ് :+1 832 643 9131


പി.പി. ചെറിയാൻ