നിർമല ജോർജ് ഫെലിക്സ് ഡാളസിൽ അന്തരിച്ചു
Thursday, January 13, 2022 1:24 PM IST
ഡാളസ് : നിർമല ജോർജ് ഫെലിക്സ് (49) ഡാളസിലെ ഇർവിംഗിൽ അന്തരിച്ചു. സംസ്കാരം ജനുവരി 15 നു (ശനി) രാവിലെ 10.30 ന് കോപ്പൽ സെന്‍റ് അൽഫോൻസ പള്ളിയിലെ (St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019) ശ്രൂഷകൾക്കുശേഷം പാർക്‌വേ ഫ്രീപോർട്ട് റോളിംഗ് ഓക് മെമ്മോറിയൽ സെന്‍ററിൽ (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).

നിർമല ജോർജിന്‍റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു. മലയാളി സമൂഹത്തിനു നിർമല ജോർജിന്‍റെ വിയോഗം തീരാ നഷ്ടമാണെന്ന് സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അസോസിയേഷൻ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Funeral service:Saturday, January 15, 2022 at 10:30 AM
Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019

committal service: Saturday, January 15, 12:30 pm - 1:00 pm
Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

പി.പി. ചെറിയാൻ