ജോസഫ് ചാക്കോ ഇല്ലിക്കൽ ഡാളസിൽ അന്തരിച്ചു
Monday, January 10, 2022 2:05 PM IST
ഡാളസ് : ജോസഫ് ചാക്കോ ഇല്ലിക്കൽ (71) ഡാളസിൽ അന്തരിച്ചു. സംസ്കാരം ജനുവരി 13 നു (വ്യാഴം) രാവിലെ 10.30 നു Charles W. Smith and Sons Funeral Home ലെ (2343 Lake Rd, Lavon, TX 75166) ശുശ്രൂഷകൾക്കുശേഷം 12.30 നു ലേക്ക് വ്യൂ സെമിത്തേരിയിൽ. (2343 Lake Rd, Lavon, TX 75166).

ഭാര്യ: ലിസി ചാതേലിൽ കുടുംബാംഗം. മക്കൾ: ജോമോൻ ചാക്കോ, ജോസ്‌ന എബി ജോൺ, ജെസീന ജോർജി വർഗീസ്. മരുമക്കൾ: സിമി ബേബി, എബി ജോൺ, ജോർജി വർഗീസ്.

അനുസ്‌മരണ സമ്മേളനം: ജനുവരി 12 നു (ബുധൻ) വൈകുന്നേരം 6.30 മുതൽ 8.00 വരെ
ഈസ്റ്റ് ഗേറ്റ് ഫ്യൂണറൽ ഹോമിൽ (1910 Eastgate Dr, Garland, TX 75041) .

സംസ്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ‌ടിവി യിൽ ലഭ്യമാണ് www.provisiontv.in

പി.പി. ചെറിയാൻ