ഫി​ൽ​മോ​ൻ ഫി​ലി​പ്പി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് കേ​ര​ളം അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Sunday, October 17, 2021 11:33 PM IST
ഡാ​ള​സ് : ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ കോ​ട്ട​യം കു​റു​പ്പ​ന്ത​റ ചി​റ​യി​ൽ ഫി​ൽ മോ​ൻ ഫി​ലി​പ്പി​ന്‍റെ (53) അ​കാ​ല വി​യോ​ഗ​ത്തി​ൽ ഡാ​ള​സ് കേ​ര​ളം അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.​ പ​രേ​ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു .

ആ​റു​ന്നൂ​റ്റി​മം​ഗ​ലം എ​റ​നാ​ക്ക​ൽ ഫി​നി കു​ര്യ​ക്കോ​സ് ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: താ​രാ, ബെ​ഞ്ച​മി​ൻ, നോ​ഹ.

Wake service:

Date and Time: Sunday, October 17th from 6 to 9 pm.
Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Viewing and Funeral Services:

Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am

Funeral Mass Date and Time: Monday, October 18th, 2021, 10:00 am

Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

Live Streaming:knanayaNews.com sâ Fb/Youtube/Roku(Keral.Tv) .


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ