കൊ​ളം​ബ​സി​ൽ തി​രു​നാ​ളും ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ സ​ന്ദ​ർ​ശ​ന​വും
Tuesday, September 14, 2021 11:29 PM IST
ഒ​ഹാ​യോ: കൊ​ളം​ബ​സ് സെ​ൻ​റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ളും ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ മി​ഷ​ൻ സ​ന്ദ​ർ​ശ​ന​വും സെ​പ്റ്റം​ബ​ർ 26നു ​ന​ട​ത്തും.

തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ്, ഫാ. ​നി​ബി ക​ണ്ണാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കു രൂ​പം ന​ൽ​കി. ഷി​നൊ മാ​ച്ചു​വീ​ട്ടി​ൽ ആ​ന്‍റ​ണി, മ​നോ​ജ് അ​ന്തോ​ണി(​ട്ര​സ്റ്റി​മാ​ർ), ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, പ്ര​ദീ​പ് ഗ​ബ്രി​യേ​ൽ(​പെ​രു​ന്നാ​ൾ ക​ണ്‍​വീ​ന​ർ​മാ​ർ), ദി​വ്യ റോ​സ് ഫ്രാ​ൻ​സി​സ് (ഇ​ൻ​വി​റ്റേ​ഷ​ൻ ക​മ്മി​റ്റി), അ​ശ്വി​ൻ പാ​റ്റാ​നി (ലി​റ്റ​ർ​ജി ), ശോ​ഭ ജോ​സ് (പ്ര​സു​ദേ​ന്തി ആ​ൻ​ഡ് പ്ര​ദ​ക്ഷി​ണം), ബ​ബി​ത ഡി​ലി​ൻ (ച​ർ​ച്ച് ഡെ​ക്ക​റേ​ഷ​ൻ), അ​ജോ ജോ​സ​ഫ് (ഒൗ​ട്ട്ഡോ​ർ ഡെ​ക്ക​റേ​ഷ​ൻ ആ​ൻ​ഡ് ഹാ​ൾ സെ​റ്റ​പ്പ്), ഷി​നൊ മാ​ച്ചു​വീ​ട്ടി​ൽ ആ​ന്‍റ​ണി (ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്), ഷിം​ഷ മ​നോ​ജ് (ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് പ​ബ്ലി​ക് മീ​റ്റി​ങ്), റോ​ഷ​ൻ അ​ല​ക്സ് (ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വീ​ഡി​യോ ), അ​രു​ണ്‍ ഡേ​വി​സ് (ക്വ​യ​ർ), ബി​നി​ക്സ് ജോ​ണ്‍ (ഫു​ഡ്) എ​ന്നി​വ​രെ ക​മ്മി​റ്റി ലീ​ഡേ​ഴ്സ് ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം