പി.​എം.​എ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു
Sunday, September 12, 2021 7:59 PM IST
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളീ ഫെ​ഡ​റേ​ഷ​ൻ (പി​എം​എ​ഫ്) അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് രൂ​പീ​ക​രി​ച്ച ന്ധ​വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ന്ധ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത് ് ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ പി.​എം.​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൻ, കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ. ​തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ഷി​ൻ, , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്‍ റ​ഹീം, ഉ​ദ​യ​കു​മാ​ർ,പി.​ജ​യ​ൻ, ന​ജീ​ബ്, ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 14 ശ​നി​യാ​ഴ്ച സൂം ​ഫ്ളാ​റ്റ്ഫോം വ​ഴി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സ്പ​ന്ദ​ന​രാ​ഗം എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഫ​ണ്ടി​ലൂ​ടെ​യാ​ണ് കേ​ര​ള സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റി​ന്‍റെ വി​ദ്യാ കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫോ​ണ്‍ ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് പി​എം​എ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജീ എ​സ്. രാ​മ​പു​രം പ​റ​ഞ്ഞു. വി​വി​ധ ജി​ല്ല​ക​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​താ​ത് ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​സ്ഥാ​ന മ​ന്ത്രി​മാ​ർ ത​ന്നെ നി​ർ​വ​ഹി​ക്കു​മെ​ന്നും രാ​മ​പു​രം അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം (ഡാ​ള​സ്), സെ​ക്ര​ട്ട​റി ലാ​ജീ തോ​മ​സ് (ന്യൂ​യോ​ർ​ക്ക്), ട്ര​ഷ​റാ​ർ ജീ ​മു​ണ്ട​ക്ക​ൽ (ക​ണ​ക്ടി​ക​ട്ട്), തോ​മ​സ് ര​ജ​ൻ, ടെ​ക്സാ​സ്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​രോ​ജ വ​ർ​ഗീ​സ്, ഫ്ളോ​റി​ഡ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് മാ​ത്യു, അ​രി​സോ​ണ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റി​നു രാ​ജ​ൻ, സി​യാ​റ്റി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യാ​ണ് അ​മേ​രി​ക്ക റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പി​എം​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹ​ത്താ​യ ഉ​ദ്യ​മ​ത്തെ ഇ​നി​യും സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഒ​രു ഫോ​ണി​ന്‍റെ വി​ല ഇ​ന്ത്യ​ൻ രൂ​പ​യോ/ അ​മേ​രി​ക്ക​ൻ ഡോ​ള​റോ ആ​യി PMF, P.O Box 568532 , Dallas, Pin 75356 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​കി കേ​ര​ള​ത്തി​ലു​ള്ള നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ