പി.​വി. വി​ൽ​സ​ണ്‍ നി​ര്യാ​ത​നാ​യി
Friday, July 30, 2021 7:27 PM IST
ഡാ​ള​സ്: പാ​ല​ക്കാ​ട് ചാ​ലി​ശ്ശേ​രി പു​ലി​ക്കോ​ട്ടി​ൽ പ​രേ​ത​രാ​യ വ​ർ​ഗീ​സി​ന്‍റെ​യും തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് പു​ലി​ക്കോ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ പി.​വി. വി​ൽ​സ​ണ്‍ (50) ഷാ​ർ​ജ​യി​ൽ മ​സ്തി​ഷ്കാ​ഘാ​തത്തെ തു‌ടർന്ന് നി​ര്യാ​ത​നാ​യി. ഷാ​ർ​ജ മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: കു​ന്നും​കു​ളം പ​ഴ​ഞ്ഞി ചീ​ര​ൻ കു​ടും​ബാം​ഗം സു​മ വി​ൽ​സ​ണ്‍.
മ​ക്ക​ൾ: ഫേ​ബ പി ​വി​ൽ​സ​ണ്‍, ലി​ബ്ന പി ​വി​ൽ​സ​ണ്‍, നി​സി പി ​വി​ൽ​സ​ണ്‍.
സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത ജേ​ക്ക​ബ് , ഷീ​ല സ​ണ്ണി ഷീ​ജ ത​ന്പി.

അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ന്‍റെ ജ്യേ​ഷ്ട​സ​ഹോ​ദ​രി​യു​ടെ പു​ത്ര​നാ​ണ് പ​രേ​ത​ൻ.

ഷാ​ർ​ജ കു​ന്നം​കു​ളം ക്രി​സ്ത്യ​ൻ പ്ര​യ​ർ ഫെ​ല്ലോ​ഷി​പ്പ് സ്ഥാ​പ​ക സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. പ​രേ​ത​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഷാ​ർ​ജ മാ​ർ​ത്തോ​മാ ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭ​വ​ന​ത്തി​ലെ ശൂ​ശ്രൂ​ഷ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ചാ​ലി​ശേ​രി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം നാ​ലി​ന് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി