വ​ട്ട​ക്കു​ന്നേ​ൽ ജേ​ക്ക​ബ് പോ​ൾ താ​ന്പാ​യി​ൽ നി​ര്യാ​ത​നാ​യി
Monday, June 21, 2021 6:47 PM IST
ന്യൂ​ജേ​ഴ്സി: മു​വാ​റ്റു​പു​ഴ വ​ട്ട​ക്കു​ന്നേ​ൽ ജേ​ക്ക​ബ് പോ​ൾ (രാ​ജ​ൻ -78) താ​ന്പാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​യും വ്യൂ​വി​ങ്ങും ജൂ​ണ്‍ 25നു ​ബു​ധ​നാ​ഴ്ച രാ​റ്വി​ലെ 10.00നു ​ന്യൂ​പോ​ർ​ട്ട് റി​ച്ചി​യി​ലു​ള്ള കോ​സ്റ്റ​ൽ ക്രൈ​മി​ഷ​ൻ​ഷ​ൻ​സ് ആ​ൻ​ഡ് ഫ്യൂ​ണ​റ​ൽ കെ​യ​റി​ൽ ന​ട​ത്തും. (അ​ഡ്ര​സ്:4201 Grand Blvd New Port Richey, FL 34652 . t^m¬:727þ645þ6975 ). ഭാ​ര്യ: പ്ര​സ​ന്ന കു​റു​പ്പും​പ​ടി മ​റ്റ​മ​ന കു​ടും​ബാം​ഗം. ഏ​ക​മ​ക​ൾ : സാ​റ ജേ​ക്ക​ബ് (യു​കെ). മ​രു​മ​ക​ൻ: അ​നു​രൂ​പ് (യു​കെ). കൊ​ച്ചു​മ​ക്ക​ൾ: അ​മ​ർ​ല​സ്, അ​റ്റ്ല​സ്. സ​ഹോ​ദ​ര​ങ്ങ​ൾ:​ഡോ.​ദേ​വ് പോ​ൾ​സ​ണ്‍ (ഫ്ലോ​റി​ഡ), ലീ​ല ക​ല്ലു​ങ്ക​ൽ ലാ​സ് വെ​ഗാ​സ്), പ​രേ​ത​നാ​യ ജോ​ർ​ജ് പോ​ൾ (കൊ​ച്ചി).

36 വ​ർ​ഷം ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്ന പ​രേ​ത​ൻ ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം നാ​ലു​വ​ർ​ഷം മു​ൻ​പ് താ​ന്പാ​യി​ലേ​ക്ക് താ​മ​സം മാ​റ്റി വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ത​ന്പാ​യി​ലും ഷി​ക്കാ​ഗോ​യി​ലും ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ള്ളി അം​ഗ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്