സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ സേ​വി​കാ സം​ഘം മീ​റ്റിം​ഗ് മേ​യ് നാ​ലി​ന്
Monday, May 3, 2021 11:07 PM IST
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് മ​ർ​ത്തോ​മ ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ സേ​വി​കാ സം​ഘം മീ​റ്റിം​ഗ് മേ​യ് 4 ചൊ​വ്വാ​ഴ്ച രാ​ത്രി 8 (ടെ​ക്സ​സ്) സൂ ​പ്ലാ​റ്റ്ഫോം വ​ഴി സം​ഘ​ടി​പ്പി​ക്കു​ന്നു. ഹൂ​സ്റ്റ​ൻ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ചെ​റി​യാ​ൻ തോ​മ​സ് സ​മ്മേ​ള​ന​ത്തി​ൽ ധ്യാ​ന പ്ര​സം​ഗം ന​ട​ത്തും.

റീ​ജ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലേ​യും സേ​വി​കാ സം​ഘാം​ഗ​ങ്ങ​ൾ മീ​റ്റിം​ഗി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റീ​ജ​ണ്‍ സേ​വി​കാ സം​ഘം സെ​ക്ര​ട്ട​റി​യും, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ ജോ​ളി ബാ​ബു അ​ഭ്യ​ർ​ഥി​ച്ചു.

മീ​റ്റിം​ഗ് ഐ​ഡി: 848 0152 2809

പാ​സ്വേ​ഡ്: 493 484

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ