വിജയലക്ഷ്മി ന്യൂയോർക്കിൽ നിര്യാതയായി
Saturday, May 1, 2021 7:29 AM IST
ന്യൂജേഴ്സി: കോട്ടയം മാഞ്ഞൂർ പുത്തൻ പുരയിൽ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടിൽ വടക്കെവേലിക്കകത്തു പരേതനായ പരമേശ്വരൻ പിള്ളയുടെയും മകൾ വിജയലക്ഷ്മി (75) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം നടത്തി.

ഭർത്താവ്: വിജയൻ നായർ. മക്കൾ ബിന്ദു, ബിനു, സുധീർ നായർ. മരുമക്കൾ: രവി, കെൽസി
എല്ലാവരും ന്യൂയോർക്കിൽ താമസിക്കുന്നു.

സഹോദരങ്ങൾ: ബാലൻ പിള്ള (ഒക്കലഹോമ), പരേതയായ ലളിത ടി. മാമ്പുഴക്കൽ (പാമ്പാടി), സരസ്വതി അമ്മ (കാട്ടാമ്പാക്ക്), വസന്തകുമാരി (ഡാളസ്), ശ്രീകുമാരി (ഹൂസ്റ്റൺ).

റിപ്പോർട്ട്: ശങ്കരൻകുട്ടി