സിബി പന്തിരുവേലിൽ യുഎസിൽ നിര്യാതനായി
Friday, October 23, 2020 5:17 PM IST
സാൾട്ട് ലേക്ക് സിറ്റി: കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ പി.സി. സെബാസ്റ്റ്യൻ (സിബി - 70)
അമേരിക്കയിലെ യൂട്ടായിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 24 നു (ശനി) യൂട്ടായിലെ കേൺസ് നിത്യസഹായമാതാ പള്ളിയിൽ.

ഭാര്യ: ലൂസി വാഴൂർ ഈസ്റ്റ് പേരേക്കാട്ട് കുടുംബാഗം. മക്കൾ: ലുബി, ലിബി. മരുമക്കൾ: ജിജി ആനിത്തോട്ടം (യുഎസ്എ), ക്രിസ്‌ (യുഎസ്എ). കൊച്ചുമക്കൾ: ലില്ലി, ലിയോ.

മാത്യു സെബാസ്റ്റ്യൻ സിഎ (പാപ്പച്ചൻ പേരേക്കാട്ട്) ഭാര്യാ സഹോദരനാണ്.

റിപ്പോർട്ട്: സേവ്യർ കാവാലം