എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി
Thursday, July 30, 2020 8:13 PM IST
ഹൂ​സ്റ്റ​ണ്‍: തി​രു​വ​ല്ല ഓ​ച്ചാ​ലി​ൽ പ​രേ​ത​നാ​യ വി​ദ്വാ​ൻ പി.​സി. അ​ബ്ര​ഹാ​മി​ന്‍റെ​യും അ​ന്ന​മ്മ അ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​ൻ എ​ബ്രാ​ഹം ജോ​യ് ഓ​ച്ചാ​ലി​ൽ (81) ജൂ​ലൈ 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ : കൊ​ച്ചു​ത്രേ​സ്യ( ക​റു​കു​റ്റി പൈ​നാ​ട​ത്തു കു​ടും​ബം​ഗം )
മ​ക്ക​ൾ: ഡോ ​ആ​നി കോ​ശി (ഡാ​ള​സ് ),ഡോ ​റെ​ജി ജെ​യ്സ​ണ്‍ (ഹൂ​സ്റ്റ​ണ്‍ )
മ​രു​മ​ക്ക​ൾ : ഡോ ​കോ​ശി അ​ബ്ര​ഹാം (ഡാ​ള​സ് ), ഡോ ​ജെ​യ്സ​ണ്‍ ജോ​സ​ഫ് (ഹൂ​സ്റ്റ​ണ്‍ )
കൊ​ച്ചു മ​ക്ക​ൾ :നി​ക്കോ​ള​സ്, സ​ക്ക​റി, ജോ​യ്, ജൂ​ലി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ : പ​രേ​ത​രാ​യ (ഏ​ലി​യാ​മ്മ പൗ​ലോ​സ് ,കു​ഞ്ഞ​മ്മ പൗ​ലോ​സ് ,അ​ന്ന​മ്മ ലൂ​ക്കോ​സ് , ജെ​യിം​സ് എ​ബ്ര​ഹാം,ചെ​റു​പു​ഷ്പം ജോ​സ​ഫ് )

ഹെ​ല​ൻ പോ​ൾ, ഡോ ​സാ​ലേ​സ് എ​ബ്രാ​ഹം, (ഇ​രു​വ​രും ഹൂ​സ്റ്റ​ണ്‍)​ജോ​സ് ഓ​ച്ചാ​ലി​ൽ(​ഡാ​ള​സ് ),മു​ൻ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഓ​ഫ് ഡാ​ള​സ് )

പൊ​തു​ദ​ർ​ശ​നം: ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ വൈ​കി​ട്ട് 8 വ​രെ.
സ്ഥ​ലം: എ​ർ​ത്ത​മാ​ൻ സൗ​ത്ത് വെ​സ്റ്റ് ഫ്യൂ​ണ​റ​ൽ ഹോം 12555 ​സൗ​ത്ത് കി​ർ​ക്ക് വു​ഡ്റോ​ഡ്, സ്റ്റാ​ഫോ​ർ​ഡ്, ടെ​ക്സ​സ് 77477.

ഫ്യൂ​ണ​റ​ൽ സ​ർ​വീ​സ്: ഓ​ഗ​സ്റ്റ് 1 ശ​നി ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 3.30 വ​രെ.
സ്ഥ​ലം: നോ​ട്രി​ഡാം കാ​ത്ത​ലി​ക് ച​ർ​ച്ച്, 7720 ബൂ​ണ്‍ റോ​ഡ്, ഹൂ​സ്റ്റ​ണ്‍, ടെ​ക്സ​സ് 77072.

തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണ്‍ ഫോ​റ​സ്റ്റ് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം. ത​ത്സ​മ​യ സം​പ്രേ​ഷ​ണം:

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജോ​സ് ഓ​ച്ചാ​ലി​ൽ 469 363 5642

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ