തൊടുപുഴ: യുകെയിൽ അന്തരിച്ച ഉടുന്പന്നൂർ നടുക്കുടിയിൽ എൻ.വി. ജയിംസിന്റെ (ചാക്കോച്ചൻ - 76) സംസ്കാരം ഞായറാഴ്ച അഞ്ചിന് ഉടുന്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ഭാര്യ: ആനീസ് കുറിച്ചിയിൽ. മക്കൾ: റിജോ (യുകെ), സിജോ (ആഷ് ഫോർഡ് സോഷ്യൽ വർക്കർ, കെന്റ് കൗണ്ടി) മരുമക്കൾ: ഷിനു പുല്ലാട്ട് (അരുവിത്തുറ), വീണ കരുണാറ്റുമ്യലിൽ (കല്ലറ).
മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ എത്തിക്കും.