വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Wednesday, January 31, 2024 8:23 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ൻ നി​ർ​മ്മ​ൽ ഹൃ​ദ​യ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ന​ജ​ഫ് ഗ​ഢ് ദീ​പ്തി ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. റ​വ. ഫാ​ദ​ർ ജോ​സ​ഫ് ക​രോ​ട​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഫാ​. ബേ​ബി പു​തു​ശേ​രി, ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ അ​ഗ​സ്റ്റി​ൻ തോ​ണി​ക്കു​ഴി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, ദീ​പ്തി ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.