പ്ര​ദക്ഷി​ണം ന​ട​ത്തി
Tuesday, January 16, 2024 4:10 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഹ​രി​ന​ഗ​റി​ലെ ചാ​വ​റ കു​ര്യാ​ക്കോ​സ്‌ ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ‌​ട് അ​നു​ബ​ന്ധി​ച്ച് ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദക്ഷി​ണം ന​ട​ത്തി.ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ് പു​തു​ശേ​രി, ഫാ. ​തോ​മ​സ് കൊ​ള്ളി​കൊ​ള​വി​ൽ, ഫാ. ​റോ​യ്‌ ക​ണ്ണ​ച്ചി​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.